NEWS
62ാമത് ശ്രീ ഗോശാലകൃഷ്ണ ജലോത്സവം
29/07/2026 08:59 PM IST
nila

തിരുവൻവണ്ടൂർ: 62ാമത് ശ്രീ ഗോശാലകൃഷ്ണ ജലോത്സവ സംഘാടക സമിതി രൂപീകരിച്ചു.
സെപ്തംബർ 1 ചൊവാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് പാണ്ടനാട് മുറിയായിക്കര നെട്ടായത്തിൽ പള്ളിയോടങ്ങളുടെ ജലഘോഷയാത്രയും മത്സരവള്ളംകളിയും നടത്തും.
62-ാമത് ശ്രീ ഗോശാലകൃഷ്ണ ജലോത്സവം സംഘാടക സമിതി
ഭാരവാഹികൾ .
ചെയർമാൻ: ശ്രീ. സതീഷ് ബാബു വി എസ്
ജനറൽ കൺവീനർ: അഡ്വ. കെ. ജി.അനിൽ കുമാർ
തുടങ്ങി 51 അംഗ കമ്മറ്റിയേയും തെരഞ്ഞെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










